സാരിയിൽ അഴകോടെ ശാലിൻ – Manorama Online

മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് ശാലിൻ സോയ.
ബാലതാരമായെത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ശാലിന്റെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.
സാരിയിൽ അതിസുന്ദരിയായാണ് ശാലിൻ എത്തിയത്.
ചുവപ്പ് നിറത്തിലുള്ള സിമ്പിൾ ഡിസൈൻ സാരിയാണ് തിരഞ്ഞെടുത്തത്.
പ്ലെയിൻ സാരിക്ക് ഗോൾഡൻ ബോർഡർ നൽകി. വലിയ കമ്മലാണ് സെറ്റ് ചെയ്തത്.
സിമ്പിൾ മേക്കപ്പാണ് ഫോളോ ചെയ്തത്. ബ്ലഷ്ഡ് കവിളുകളും റെഡ് ലിപ്സ്റ്റിക്കും ശാലിനെ അതി മനോഹരിയാക്കി.

source

Leave a Comment